കുന്നംകുളം: കാണിയാമ്പാൽ നെഹ്റു നഗറിൽ പുതുകുളങ്ങര പരേതനായ ചന്ദ്രെൻറ ഭാര്യ പ്രേമലത (58) നിര്യാതയായി. മക്കൾ: പ്രിയ, പ്രീത, പ്രീജ. മരുമക്കൾ: സന്തോഷ്, സജിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് നഗരസഭ ക്രിമിറ്റോറിയത്തിൽ.