ചെറുതുരുത്തി: ദേശമംഗലം ഒലിച്ചിയിൽ താമസിക്കുന്ന കാഞ്ഞികുണ്ടിൽ വീട്ടിൽ മുഹമ്മദിെൻറ മകൻ അബ്ദുറഹ്മാൻ (60) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സാബിറ, ഷാജില, ഷാമില. മരുമകൻ: ബഷീർ.