ആമ്പല്ലൂര്‍: മണ്ണംപ്പേട്ട പരേതനായ ആലത്തൂക്കാരന്‍ മുരളിയുടെ മകന് മണിലാല്‍ (28) നിര്യാതനായി. മാതാവ്: ബേബി. സഹോദരങ്ങള്‍: ഇന്ദുലാല്‍, മിഥുന്‍ലാല്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.