വേലൂർ: വെള്ളാറ്റഞ്ഞൂർ ചുങ്കത്ത് വീട്ടിൽ ജോസ് (65) കോവിഡ് ബാധിച്ച് മരിച്ചു. മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: അൽഫോൺസ. മക്കൾ: ജാക്ക്സൺ, ജിപ്സൻ. മരുമക്കൾ: സിമി, മിലി.