കുന്നംകുളം: കിഴൂർ ഏറത്ത് കരുണാകരൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നിഷാദ്, നിനോ. മരുമകൾ: പ്രിയ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കുന്നംകുളം നഗരസഭ വാതക ശ്ശമാനത്തിൽ.