കൊടുങ്ങല്ലൂർ: തിരുവള്ളൂർ പരേതനായ ഒല്ലാശ്ശേരി ശങ്കരൻകുട്ടിയുടെ മകൻ അശോകൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സൗമ്യ (കൗൺസിലർ, ജി.എം.എച്ച്.എസ് എസ്. ചാമക്കാല), ശ്രുതി. മരുമക്കൾ: ജിബിൻ, എമിൽരാജ് (ഇരുവരും ദുബൈ).