പാവറട്ടി: കിടങ്ങൻ പാപ്പച്ചൻ (81) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ജോസഫ്, വർഗീസ്, ഫ്രാൻസീസ്. മരുമക്കൾ: നൈസി, അൻജു, വിൻസി.