കണ്ടശ്ശാംകടവ്: പടിയം കൊട്ടാരപ്പറമ്പ് ആലപ്പുഴ വീട്ടിൽ പരേതനായ സുഗുതെൻറ ഭാര്യ കനക (58) നിര്യാതയായി. മക്കൾ: ജിൽഷ, ജിനിൽ. മരുമകൻ: ഷാജി.