കോടാലി: ചെട്ടിച്ചാല്‍ മുണ്ടക്കല്‍ പരേതനായ ശങ്കരെൻറ മകന് പരമേശ്വരന് (77) നിര്യാതനായി. ഭാര്യ: തങ്ക. മക്കള്‍: ജനില്‍, ജയന്, സന്തോഷ്. മരുമക്കള്‍: ജിഷ, സൂരജ.