അതിരപ്പിള്ളി: വെറ്റിലപ്പാറ ചിക്ലായി കുട്ടപ്പെൻറ ഭാര്യ പൊട്ടത്ത് ദേവകി (85) നിര്യാതയായി. മക്കൾ: ശാന്ത, അയ്യപ്പൻ, ടാജു. മരുമക്കൾ: വേണു (പ്രസിഡൻറ്, എസ്.എൻ.ഡി.പി അരൂർമുഴി ശാഖ), മണി, മിനി.