ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് പടിഞ്ഞാറ് നേതാജി നഗറിൽ ഏങ്ങണ്ടിയൂർ വീട്ടിൽ പരേതനായ രാമനുണ്ണിയുടെ ഭാര്യ അമ്മിണി (78) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, വാസന്തി, ശകുന്തള, മണികണ്ഠൻ, പരേതയായ ഷൈല. മരുമക്കൾ: ലത, വേണു, സന്തോഷ്, ധർമൻ, മഞ്ജു.