കണ്ടശ്ശാംകടവ്: പടിയം സ്വദേശി കുരുതുകുളങ്ങര ജോസഫിെൻറയും കൊച്ചുമേരിയുടെയും മകൻ ഫ്രീജോ (48) സൗദിയിലെ ഖത്തീഫിൽ നിര്യാതനായി. ഭാര്യ: ഷൈജി. മക്കൾ: ഇവാൻ, ഇവാൻഞ്ജലി. സംസ്കാരം പിന്നീട് നാട്ടിൽ.