പടിക്കൽ: കാളൂരിലെ പരേതനായ ചെമ്പകശ്ശേരി സൂപ്പിയുടെ മകൻ മുഹമ്മദ് (55) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സഫിയ. മക്കൾ: ജുറൈജ് സഖാഫി, ജുനൈദ്, സൗദ. മരുമകൻ: യൂസുഫ്. സഹോദരങ്ങൾ: അസീസ്, നാസർ, സലീന, സുബൈദ.