എടവണ്ണപ്പാറ: ഒളവട്ടൂർ അരൂർ ചെറിയമാക്കൽ പാൽത്തൊടി മട്ടായി അബ്ദുൽ അലിയുടെ ഭാര്യ സുലൈഖ (45) നിര്യാതയായി. മക്കൾ: ഫിദ, ഫസ്ന, ഷംലി, നൗഷീർ, നിഷാദ്. മരുമക്കൾ: സജീർ, നദീർ, മുഹമ്മദ് ഷാഫി.