പെരിന്തൽമണ്ണ: കുന്നപ്പള്ളിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ എടക്കണ്ടത്തിൽ മമ്മദ് (80) നിര്യാതനായി. ഭാര്യ: ഇത്താക്കുട്ടി. മക്കൾ: സുഹ്റ, ശിഹാബുദ്ദീൻ, സാരിന, സാബിറ. മരുമക്കൾ: മുഹമ്മദലി, ഹംസ (മണി ), സമദ്, ബുഷ്റ.