കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടം പ്രസാദ് ഭവനിൽ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ ടി.കെ. ശ്രീധരെൻറ ഭാര്യ രോഹിണിയമ്മ (87) നിര്യാതയായി. മക്കൾ: ഡോ. പ്രസാദ്, പ്രകാശ്, പരേതനായ പി.എസ്. രാജൻ, ഷീല, ഡോ. പി.എസ്. ശൈലജൻ. മരുമക്കൾ: ശകുന്തള, രമണി, ലത, രാജേന്ദ്രൻ, മഞ്ജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.