മൂന്നാർ: ഉർവശി സ്റ്റുഡിയോ ഉടമയും ഇടുക്കി ഡി.സി.സി അംഗവുമായ സി. കുട്ടിയാപിള്ള (65) ബംഗളൂരുവിൽ നിര്യാതനായി. ജില്ലയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും സാമൂഹിക പ്രവർത്തകനുമാണ്. പള്ളിവാസൽ ചെല്ലയ്യ-കറുപ്പി ദമ്പതികളുടെ മകനാണ്. മക്കൾ: മൃണാളിനി, യോഹിണി. മരുമക്കൾ: ഡേവിഡ് (അമേരിക്ക), ഭരത് (ബംഗളൂരൂ). സംസ്കാരം പിന്നീട് ബംഗളൂരുവിൽ.