കട്ടപ്പന: ഉപ്പുതറ തൊട്ടിക്കാലായിൽ ടി.പി. പ്രഭാകരൻ (പ്രഭാകരനാശാരി - 88) നിര്യാതനായി. ഭാര്യ: കണിപറമ്പിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ഓമന, വത്സമ്മ (റിട്ട. ടീച്ചർ, തൃശൂർ), സതീശൻ, ഗിരിജമ്മ, വേണു, ടി.പി. സന്തോഷ് കുമാർ (ദീപിക, തൊടുപുഴ), ഷൈനിമോൾ. മരുമക്കൾ: രാധാകൃഷ്ണൻ, വി.കെ. രാജൻ (ആർക്കിടെക്ട്, തൃശൂർ), ഗീത, സജീവ്, സിന്ധു, സിന്ധു (അഗ്രികൾചർ ഓഫിസ്, തൊടുപുഴ), സുനിൽ (ബഹ്റൈൻ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.