അടിമാലി: രാജാക്കാട് ഞെരിപ്പാലം പട്ടാംകുളത്ത് ബിനിലിെൻറ ഭാര്യ അനു (32) നിര്യാതയായി. കോട്ടയം വെമ്പിലാമറ്റം കുടുംബാംഗമാണ്. മക്കൾ: സാൻജോ, മെറീന, അലോന മരിയ.