കുടയത്തൂർ: വണ്ടറ കുന്നേൽ വി.ഡി. അഗസ്റ്റിൻ (പാപ്പച്ചൻ -84) നിര്യാതനായി. ഭാര്യ: അറക്കുളം കുടക്കച്ചിറ കുന്നേൽ കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ: മോളി, ജോയി, ആനി, ജോസ്, ജോമി, സോമി, നിമ്മി. മരുമക്കൾ: ജോർജ് (ഇഞ്ചിപ്പറമ്പിൽ, തൃപ്പൂണിത്തുറ), ജയ (പുലിക്കാട്ടിൽ ആലപ്പുഴ), സോണി (പുതുപ്പറമ്പിൽ കാഞ്ഞിരപ്പള്ളി), എൽസി (കായിത്തറ, ചേന്നംകരി), ടിൻസി (പുള്ളോലിൽ, അടിവാട്), ജിജി (ഉമ്പുകാട്ട് ഏറ്റുമാനൂർ), ഷിനോജ് (കണ്ണാട്ട്, നാരകക്കാനം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുടയത്തൂർ സെൻറ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.