തോപ്രാംകുടി: നാലുനടിയിൽ ഡൊമിനിക് പൗലോസ് (76) നിര്യാതനായി. കോൺഗ്രസ്, കർഷക കോൺഗ്രസ്, സേവാദൾ സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കിയിലെ കർഷക സമരങ്ങൾക്ക് മുമ്പന്തിയിൽ ഉണ്ടായിരുന്നു. ഭാര്യ: രാമപുരം ഇഞ്ചനാനിക്കൽ ത്രേസ്യാമ്മ. മക്കൾ: പോൾ, സജി, സനോജ്, ബൈജു, അജീഷ്, പ്രദീപ്, സിൻഷാ. മരുമക്കൾ. ഷാർലറ്റ്, ബിന്ദു, റെനിയ, ഷിജി, ടിൻറു, ജാസ്മിൻ, അനീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഉദയഗിരി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.