തൂക്കുപാലം: തേര്‍ഡ് ക്യാമ്പ് പെട്രോള്‍ പമ്പ് ഉടമ ശ്രാമ്പിക്കല്‍ എസ്.പി. ശിവപ്രസാദ് (64) നിര്യാതനായി. സി.പി.ഐ ബാലഗ്രാം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കിസാന്‍സഭ ജില്ല കമ്മിറ്റി അംഗം, സി.പി.ഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: കെ.എന്‍. വത്സമ്മ (റിട്ട.ഹെഡ് നഴ്സ്, ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി). മക്കള്‍: ഡോ: പ്രവീണ്‍ കുമാര്‍, അരുണ്‍കുമാര്‍. മരുമകള്‍: ഡോ.്ശ്രീദേവി (തൃശൂര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.