മായനാട്: പുത്തൻപറമ്പിൽ പി. ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: ദിലീപ്, ദീപ്തി, ദിവ്യ. മരുമക്കൾ: ഷൈജു, അജീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.