മുക്കം: മാമ്പറ്റ പൊയ്യേരി വാസു (84) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സ്മിത, വിനോദ്. മരുമകൻ: സജീവൻ (എൻ.ഐ.ടി). സഞ്ചയനം ബുധനാഴ്ച.