മാനന്തവാടി: കുഞ്ഞോം ഇമ്പിച്ചി കോയതങ്ങൾ (75) നിര്യാതനായി. ഭാര്യ: മുത്തുബീവി. മക്കൾ: റൈഹാനത്ത്, ആയിഷ, ഹഫ്സത്ത്. മരുമക്കൾ: അബ്ദുൽകാദർ ദാരിമി, അസീസ് ദാരിമി, നസീർ തങ്ങൾ.