പയ്യോളി: അയനിക്കാട്, മീത്തലെ എരോത്ത് മഞ്ജുഷ (25) നിര്യാതയായി. പിതാവ്: പ്രേംകുമാർ (തിരുപ്പൂർ). മാതാവ്: രാധ. സഹോദരൻ: മണികണ്ഠൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.