മണക്കടവ്: പരേതരായ കണ്ടമ്പലത്തിൽ അപ്പുട്ടി കടുങ്ങോെൻറ ഭാര്യ ദേവകി (പള്ളിയൻ മണക്കടവത്ത്-93) നിര്യാതയായി. മക്കൾ: ദാസൻ (റിട്ട. സീനിയർ അക്കൗണ്ടൻറ്, കേരള ബാങ്ക്), ദിവാകരൻ (റിട്ട. സെക്രട്ടറി, നല്ലളം കയർ സഹകരണ സംഘം), സൗദാമിനി, വിശാലാക്ഷി, ഗിരിജ, ലക്ഷ്മി, പുഷ്പ, ഗീത, അജിത. മരുമക്കൾ: വനജ, സുഗത, പി. സുബ്രഹ്മണ്യൻ, എ. കൃഷ്ണദാസൻ, ലോഹിതാക്ഷൻ. വി, ജയരാജൻ. പി, അപ്പുക്കുട്ടൻ, പരേതരായ പി.പി. ശ്രീനിവാസൻ, യു. ദേവദാസൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.