മാവൂർ: കുറ്റിക്കടവ് വളയന്നൂർ തൃക്കൈക്കൽ ഫാത്തിമ (61) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസക്കോയ. മക്കൾ: ശിഹാബ്, സിറാജ്, ഷെരീഫ. മരുമക്കൾ: മുഹ്സിന, ആയിഷ, അസീസ്.