പട്ടാമ്പി: എടപ്പലം കരിമ്പ്യാർ തൊടി സെയ്താലി (67) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: റസീന, ഫൗസിയ, മുഹമ്മദ് ഷുക്കൂർ, ഷമീമ. മരുമക്കൾ: യൂസുഫ്, നാസർ, നിഷാദ്, ദുവ.