ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം തച്ചങ്ങാട് ആവുഞ്ഞിക്കാട് വീട്ടിൽ അബൂബക്കർ (64) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷാജഹാൻ, ആസ്യ, ഹുസ്ന, ഷമി. മരുമക്കൾ: മുഹ്താർ, മുനീർ, ഫവാസ്, ലുലു ഖദീജ.