മണ്ണാർക്കാട്: പള്ളിപ്പടി തെക്കും പുറവൻ അബൂബക്കർ മുസ്ലിയാർ (ബാപ്പു മുസ്ലിയാർ -73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ, ഷബീർ.