ഷൊർണൂർ: ടൗണിലെ മദ്റസ റോഡിൽ വടശ്ശേരി കിഴക്കേതിൽ സത്യഭാമ (78) നിര്യാതയായി. പരേതനായ നമ്പിയത്ത് പി.കെ. സേതുമാധവൻ നായരുടെ ഭാര്യയാണ്. മക്കൾ: സുനിത, സജിത, ലതിക, രാജലക്ഷ്മി, മനോജ് കുമാർ. മരുമക്കൾ: മധുസൂദനൻ, ജോയ്, സുരേഷ് കുമാർ, രാംമോഹൻ, കൽപന.