പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം ചക്രാട്ട് പറമ്പിൽ പരേതനായ രാമെൻറ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: പ്രേമ, വിജയലക്ഷ്മി, മോഹനകൃഷ്ണൻ, ലീല, രവീന്ദ്രൻ, സുധ. മരുമക്കൾ: കുഞ്ഞുക്കുട്ടൻ, ബിന്ദു, വിജയൻ, ശ്രീജ, മണികണ്ഠൻ. സംസ്കാരം ബുധനാഴ്ച ഐവർമഠത്തിൽ.