പത്തിരിപ്പാല: അതൃക്കാട് കോയിലത്തും പടിവീട്ടിൽ പരേതനായ അപ്പുകുട്ടെൻറ മകൻ രാമദാസ് (കണ്ണൻ -56) നിര്യാതനായി. മാതാവ്: ശ്രീമതി. ഭാര്യ: ഹേമഷീജ. മക്കൾ: തേജസ്, തേജ. സഹോദരങ്ങൾ: ശിശിരകുമാർ, വസന്തകുമാരി, ഗ്രീഷ്മ, സരള, ഹേമലത, വർഷകുമാരി.