തൃപ്രയാർ: വലപ്പാട് കഴിമ്പ്രം നെടിയിരിപ്പിൽ രാജേന്ദ്രൻ (52) നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: ഗോവർധൻ, ഗോപിക.