കരുനാഗപ്പള്ളി: ആദിനാട് തെക്ക് ലീല ഭവനത്തിൽ പരേതനായ കാർത്തികേയെൻറ ഭാര്യ ലീല (64) നിര്യാതയായി. മക്കൾ: ഷീജ, ശ്രീജ, മിനി. മരുമക്കൾ: ബാബു, ശശി, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.