തട്ടാമല: പറയത്ത്മുക്ക് കുഴിയ്ക്കൽ വീട്ടിൽ പരേതനായ വാസുകുട്ടിയുടെയും ഗോമതിയുടെയും മകൻ ബാബുരാജൻ (84, റിട്ട. കോടതി, കൊല്ലം) നിര്യാതനായി. ഭാര്യ: ദയാവതി. മക്കൾ: ദീപ, ബിജു, ബിനു. മരുമക്കൾ: വിജയകുമാർ, ജയ, സജിത (ജെ.പി.എച്ച്.എൻ പൊഴിക്കര, ഹെൽത്ത് സെൻറർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.