തളി: നെടുള്ളി മങ്ങാട്ട് (കുന്നത്ത്) പരേതനായ അച്യുതൻ നായരുടെ ഭാര്യ ചാഴിയാട്ടിരി ചെറുവാറെ വീട്ടിൽ കുട്ടിപ്പാറുഅമ്മ (92) നിര്യാതയായി. മക്കൾ: വിജയം, രാമു, അച്യുതൻ, പ്രസന്ന, ജയൻ, ശശി, വിനോദ്.