കരുനാഗപ്പള്ളി: ആദിനാട് തെക്ക് മാമ്പറ വീട്ടിൽ മുരളീധരൻപിള്ളയുടെ ഭാര്യ രത്നകുമാരി (44) നിര്യാതയായി. മക്കൾ: ഹരിമുരളി, ഹരിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.