മതിലകം: പള്ളിവളവിൽ പരേതനായ കളപ്പറമ്പത്ത് ജോർജിെൻറ ഭാര്യ അമ്മിണി (83) നിര്യാതയായി. പാപ്പിനിവട്ടം ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: റോയ് (റിട്ട. പഞ്ചായത്ത് വകുപ്പ്), റോണി (സർവേയർ, കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസ്), റീന (അധ്യാപിക, ഗവ. എച്ച്.എസ്.എസ് വാടാനപ്പള്ളി), റോബിൻ (ജൂനിയർ സൂപ്രണ്ട്, കലക്ടറേറ്റ് തൃശൂർ). മരുമക്കൾ: അനി (മുൻ പഞ്ചായത്ത് അംഗം), രാജൻ (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തൃശൂർ), ഫിൽഡ.