കൊല്ലം: കോയിവിള നന്ദനത്തിൽ മോഹനൻപിള്ള (51) നിര്യാതനായി. ഭാര്യ: ശോഭകുമാരി. മക്കൾ: നന്ദന, നിവേദ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.