ചവറ: പുത്തന്‍സങ്കേതത്തില്‍ പരേതനായ കരുനാഗപ്പള്ളി കണ്ണമ്പള്ളില്‍ വേലുപ്പിള്ളയുടെ മകള്‍ ചെല്ലമ്മപ്പിള്ള (പൊടിയമ്മ-87) നിര്യാതയായി. ഭര്‍ത്താവ്: സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പരേതനായ പാരിയ്ക്കല് ചന്ദ്രശേഖരപിള്ള. മക്കള്‍: പ്രസന്നന്‍പിള്ള, രാധമ്മപിള്ള, മാധുരി, ജയശ്രി, യമുന, പരേതനായ മോഹനന്‍പിള്ള. മരുമക്കള്‍: ബാബു, രാമകൃഷ്ണന്, ഹരീന്ദ്രനാഥക്കുറുപ്പ്, സമര്‍ഥന്‍ നായര്‍, പരേതനായ നാരായണപിള്ള. സഞ്ചയനം ഞായറാഴ്ച എട്ടിന്.