എഴുകോൺ: ഇരുമ്പനങ്ങാട് സുദർശന വിലാസത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പൊന്നമ്മയമ്മ (84) നിര്യാതയായി. മക്കൾ: രാധാമണിയമ്മ, സുദർശനൻ, മിനിമോൾ. മരുമക്കൾ: മുരളീധരൻപിള്ള, ഇന്ദുലേഖ, ഉദയകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.