കൊട്ടിയം: കൺസെപ്റ്റ വില്ലയിൽ ഏലിയാസ് അംബ്രോസ് (87) നിര്യാതനായി. ഭാര്യ: പരേതയായ സെലിൻ. മക്കൾ: കുര്യാക്കോസ് (സാവിയോ), കൺസെപ്റ്റ (ഷൈനി). മരുമക്കൾ: അമലൻ, അസീന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൊട്ടിയം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.