കൊല്ലം: അഞ്ചുകല്ലുംമൂട് നളന്ദ നഗർ 113 സുഹർബാൻ മൻസിൽ അബ്ദുൽ വാഹിദ് (89) നിര്യാതനായി. ഭാര്യ: ഖദീജബീവി. മക്കൾ: നഹാസ്, നിയാസ്. മരുമക്കൾ: നിസ, തസ്നി.