മാറനല്ലൂര്‍: കുഴിവിള റോഡരികത്ത് വീട്ടില്‍ രഘുവരെൻറ ഭാര്യ രത്നമ്മ (75) നിര്യാതയായി. മക്കള്‍: വിനയകുമാര്‍, വനജകുമാര്‍, ഷീജ രത്നം. മരുമക്കള്‍: റജീന, ഷീന, അനില്‍കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.