കരമന: മേലാറന്നൂർ വിശാഖത്തിൽ എസ്.പി ചന്ദ്രശേഖരൻ നായരുടെ ഭാര്യ ലീലാബായിയമ്മ (78-റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതയായി. മക്കൾ: അരുൺ സി. നായർ, ലേഖ. മരുമക്കൾ: സുമ, ഉദയകുമാർ. സംസ്കാരം ബുധനാഴ്ച ശാന്തികവാടത്തിൽ.