കല്ലമ്പലം: പുല്ലൂർമുക്ക് കുടവൂർച്ചിറ പുത്തൻവീട്ടിൽ മുഹമ്മദ് സാലി (81) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: നിസാർ (കോൺഗ്രസ് നേതാവ്), നാസില, നിസ, നിസാം (ഗൾഫ്). മരുമക്കൾ: നിസ നിസാർ (നാവായിക്കുളം ഗ്രാമപഞ്ചായത്തംഗം), മുഹമ്മദ് റാഫി, നിസാം, ജസിയ.