വെഞ്ഞാറമൂട്: ചുള്ളാളം എന്‍.പി ഹൗസില്‍ ശിവശങ്കരന് നായര്‍ (87) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കള്‍: മിനി, ബിജു, ബൈജു. മരുമക്കള്‍: ചുള്ളാളം ബാലന് (മാധ്യമം ചുള്ളാളം ഏജൻറ്), മഞ്ജു, സന്ധ്യ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.