കമലേശ്വരം: രാജശ്യാമത്തിൽ റിട്ട: ഡെപ്യൂട്ടി തഹസീൽദാർ രാജൻ (72) നിര്യാതനായി. ഭാര്യ: ശ്യാമളദേവിയമ്മ (റിട്ട. അസിസ്റ്റൻറ് എക്സിക്യൂട്ടിവ്, ഇറിഗേഷൻ ഡിപ്പാർട്മെൻറ്). മക്കൾ: ധന്യ, ദിവ്യ, വിഷ്ണു. മരുമക്കൾ: നിഷാന്ത്, രതീഷ്, അംബിക. സഞ്ചയനം ഞായറാഴ്്ച 8.30ന്.